Skip to content
ThuthiThuthiThuthi
Joshua · chapter 19 · verse 32

Joshua 19:32 in Malayalam

ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.

Aaraamatte narukku naphtaalimakkalkku, kutumbankutumbamaayi naphtaalimakkalkku tanne vannu.

Joshua 19:32 in English

King James Version (KJV)
The sixth lot came out to the children of Naphtali, [even] for the children of Naphtali according to their families.
World English Bible (WEB)
The sixth lot came out for the children of Naphtali, even for the children of Naphtali according to their families.
American Standard Version (ASV)
The sixth lot came out for the children of Naphtali, even for the children of Naphtali according to their families.
Bible in Basic English (BBE)
For the children of Naphtali the sixth heritage came out, for the children of Naphtali by their families;
Darby Translation (DBY)
The sixth lot came forth to the children of Naphtali, for the children of Naphtali according to their families.
Webster's Bible (WBS)
The sixth lot came out to the children of Naphtali, [even] for the children of Naphtali according to their families.
Young's Literal Translation (YLT)
For the sons of Naphtali hath the sixth lot gone out, for the sons of Naphtali, for their families;

Read in context

  1. 30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
  2. 31ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
  3. 32ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
  4. 33അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു.
  5. 34പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോർദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു.
Read all of Joshua 19

Original words (Hebrew)

Joshua 19:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.