Joshua · chapter 19 · verse 7
Joshua 19:7 in Malayalam
അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
Ayeen, rimmon, ether, aashaan; ingngane naalu pattanavum avayute graamangngalum;
Joshua 19:7 in English
- King James Version (KJV)
- Ain, Remmon, and Ether, and Ashan; four cities and their villages:
- World English Bible (WEB)
- Ain, Rimmon, Ether, and Ashan; four cities with their villages;
- American Standard Version (ASV)
- Ain, Rimmon, and Ether, and Ashan; four cities with their villages:
- Bible in Basic English (BBE)
- Ain, Rimmon, and Ether and Ashan; four towns with their unwalled places;
- Darby Translation (DBY)
- Ain, Rimmon, and Ether, and Ashan: four cities and their hamlets;
- Webster's Bible (WBS)
- Ain, Remmon, and Ether, and Ashan; four cities and their villages:
- Young's Literal Translation (YLT)
- Ain, Remmon, and Ether, and Ashan; four cities and their villages;
Read in context
- 5ഹസർ-സൂസ, ബേത്ത്-ലെബായോത്ത്- ശാരൂഹെൻ;
- 6ഇങ്ങനെ പതിമൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും
- 7അയീൻ, രിമ്മോൻ, ഏഥെർ, ആശാൻ; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
- 8ഈ പട്ടണങ്ങൾക്കു ചുറ്റം തെക്കെ ദേശത്തിലെ രാമ എന്ന ബാലത്ത്-ബേർവരെയുള്ള സകലഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇതു ശിമെയോൻമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
- 9ശിമെയോൻമക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവർക്കു അധികമായിരുന്നതുകൊണ്ടു അവരുടെ അവകാശത്തിന്റെ ഇടയിൽ ശിമെയോൻമക്കൾക്കു അവകാശം ലഭിച്ചു.
Cross references
- Joshua 15:42 യോശുവ 15:42ലിബ്ന, ഏഥെർ, ആശാൻ,
- Joshua 15:32 യോശുവ 15:32ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
- Numbers 33:19–20 സംഖ്യാപുസ്തകം 33:19–20രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.
- 1 Chronicles 4:32 1 ദിനവൃത്താന്തം 4:32അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും