Joshua · chapter 21 · verse 26
Joshua 21:26 in Malayalam
ഇങ്ങനെ കെഹാത്തിന്റെ ശേഷംമക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
Ingngane kehaattinte sheshammakkalute kutumbangngalkku ellaankooti pattu pattanavum avayute pulpurangngalum kitti.
Joshua 21:26 in English
- King James Version (KJV)
- All the cities [were] ten with their suburbs for the families of the children of Kohath that remained.
- World English Bible (WEB)
- All the cities of the families of the rest of the children of Kohath were ten with their pasture lands.
- American Standard Version (ASV)
- All the cities of the families of the rest of the children of Kohath were ten with their suburbs.
- Bible in Basic English (BBE)
- All the towns of the rest of the families of the children of Kohath were ten with their grass-lands.
- Darby Translation (DBY)
- All the cities were ten and their suburbs, for the families of the children of Kohath that remained.
- Webster's Bible (WBS)
- All the cities [were] ten with their suburbs, for the families of the children of Kohath that remained.
- Young's Literal Translation (YLT)
- all the cities [are] ten and their suburbs, for the families of the sons of Kohath who are left.
Read in context
- 24അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
- 25മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവർക്കു കൊടുത്തു.
- 26ഇങ്ങനെ കെഹാത്തിന്റെ ശേഷംമക്കളുടെ കുടുംബങ്ങൾക്കു എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
- 27ലേവ്യരുടെ കുടുംബങ്ങളിൽ ഗേർശോന്റെ മക്കൾക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവന്നു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും
- 28ഇങ്ങനെ രണ്ടു പട്ടണവും യിസ്സാഖാർഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും