Joshua · chapter 4 · verse 13
Joshua 4:13 in Malayalam
ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു.
Ekadesham naalpatinaayiramper yuddhasannaddharaayi yahovayute mumpaake yuddhattinnu yereehosamabhoomiyil katannu.
Joshua 4:13 in English
- King James Version (KJV)
- About forty thousand prepared for war passed over before the LORD unto battle, to the plains of Jericho.
- World English Bible (WEB)
- About forty thousand men, ready and armed for war, passed over before the LORD to battle, to the plains of Jericho.
- American Standard Version (ASV)
- about forty thousand ready armed for war passed over before Jehovah unto battle, to the plains of Jericho.
- Bible in Basic English (BBE)
- About forty thousand armed for war went over before the Lord to the fight, to the lowlands of Jericho.
- Darby Translation (DBY)
- About forty thousand armed for military service passed over before Jehovah to the war, unto the plains of Jericho.
- Webster's Bible (WBS)
- About forty thousand prepared for war passed over before the LORD to battle, to the plains of Jericho.
- Young's Literal Translation (YLT)
- about forty thousand, armed ones of the host, passed over before Jehovah for battle, unto the plains of Jericho.
Read in context
- 11ജനമൊക്കെയും കടന്നു തീർന്നപ്പോൾ ജനം കാണ്ങ്കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.
- 12മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേൽമക്കൾക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.
- 13ഏകദേശം നാല്പതിനായിരംപേർ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു യെരീഹോസമഭൂമിയിൽ കടന്നു.
- 14അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി;
- 15അവർ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു.
Cross references
- Ephesians 6:11 എഫെസ്യർ 6:11പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
- 2 Kings 25:5 2 രാജാക്കന്മാർ 25:5എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു യെരീഹോസമഭൂമിയിൽവെച്ചു അവനോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.
- Jeremiah 39:5 യിരെമ്യാവ് 39:5കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോ സമഭൂമിയിൽവെച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
- Jeremiah 52:8 യിരെമ്യാവ് 52:8എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്നു, യെരീഹോസമഭൂമിയിൽവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
- Joshua 5:10 യോശുവ 5:10യിസ്രായേൽമക്കൾ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു യെരീഹോസമഭൂമിയിൽ വെച്ചു പെസഹ കഴിച്ചു.