Skip to content
ThuthiThuthiThuthi
Judges · chapter 1 · verse 32

Judges 1:32 in Malayalam

അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.

Avare neekkikkalayaate aasheryar deshanivaasikalaaya kanaanyarute itayil paarttu.

Judges 1:32 in English

King James Version (KJV)
But the Asherites dwelt among the Canaanites, the inhabitants of the land: for they did not drive them out.
World English Bible (WEB)
but the Asherites lived among the Canaanites, the inhabitants of the land, for they didn’t drive them out.
American Standard Version (ASV)
but the Asherites dwelt among the Canaanites, the inhabitants of the land; for they did not drive them out.
Bible in Basic English (BBE)
But the Asherites went on living among the Canaanites, the people of the land, without driving them out.
Darby Translation (DBY)
and the Asherites dwelt among the Canaanites, the inhabitants of the land; for they did not dispossess them.
Webster's Bible (WBS)
But the Asherites dwelt among the Canaanites, the inhabitants of the land: for they did not expel them.
Young's Literal Translation (YLT)
and the Asherite dwelleth in the midst of the Canaanite, the inhabitants of the land, for it hath not dispossessed them.

Read in context

  1. 30സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.
  2. 31ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
  3. 32അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.
  4. 33നഫ്താലി ബേത്ത്‒ശേമെശിലും ബേത്ത്‒അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്‒ശേമെശിലെയും ബേത്ത്‒അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തീർന്നു.
  5. 34അമോര്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്‌വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
Read all of Judges 1

Cross references

Original words (Hebrew)

Judges 1:32 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.