Judges · chapter 1 · verse 33
Judges 1:33 in Malayalam
നഫ്താലി ബേത്ത്‒ശേമെശിലും ബേത്ത്‒അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്‒ശേമെശിലെയും ബേത്ത്‒അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തീർന്നു.
Naphtaali bett‒shemeshilum bett‒anaattilum paarttirunnavare neekkikkalayaate deshanivaasikalaaya kanaanyarute itayil paarttu; ennaal bett‒shemeshileyum bett‒anaattileyum nivaasikal avarkku oozhiyavelakkaaraayitteernnu.
Judges 1:33 in English
- King James Version (KJV)
- Neither did Naphtali drive out the inhabitants of Beth-shemesh, nor the inhabitants of Beth-anath; but he dwelt among the Canaanites, the inhabitants of the land: nevertheless the inhabitants of Beth-shemesh and of Beth-anath became tributaries unto them.
- World English Bible (WEB)
- Naphtali didn’t drive out the inhabitants of Beth Shemesh, nor the inhabitants of Beth Anath; but he lived among the Canaanites, the inhabitants of the land. Nevertheless the inhabitants of Beth Shemesh and of Beth Anath became subject to forced labor.
- American Standard Version (ASV)
- Naphtali drove not out the inhabitants of Beth-shemesh, nor the inhabitants of Beth-anath; but he dwelt among the Canaanites, the inhabitants of the land: nevertheless the inhabitants of Beth-shemesh and of Beth-anath became subject to taskwork.
- Bible in Basic English (BBE)
- Naphtali did not take the land of the people of Beth-shemesh or of Beth-anath, driving them out; but he was living among the Canaanites in the land; however, the people of Beth-shemesh and Beth-anath were put to forced work.
- Darby Translation (DBY)
- Naphtali did not dispossess the inhabitants of Beth-shemesh, nor the inhabitants of Beth-anath; and he dwelt among the Canaanites, the inhabitants of the land, but the inhabitants of Beth-shemesh and of Beth-anath became tributaries to them.
- Webster's Bible (WBS)
- Neither did Naphtali expel the inhabitants of Beth-shemesh, nor the inhabitants of Beth-anath; but he dwelt among the Canaanites, the inhabitants of the land: nevertheless, the inhabitants of Beth-shemesh and of Beth-anath became tributaries to them.
- Young's Literal Translation (YLT)
- Naphtali hath not dispossessed the inhabitants of Beth-Shemesh, and the inhabitants of Beth-Anath, and he dwelleth in the midst of the Canaanite, the inhabitants of the land; and the inhabitants of Beth-Shemesh and of Beth-Anath have become tributary to them.
Read in context
- 31ആശേർ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫീക്കിലും രെഹോബിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.
- 32അവരെ നീക്കിക്കളയാതെ ആശേര്യർ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു.
- 33നഫ്താലി ബേത്ത്‒ശേമെശിലും ബേത്ത്‒അനാത്തിലും പാർത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാർത്തു; എന്നാൽ ബേത്ത്‒ശേമെശിലെയും ബേത്ത്‒അനാത്തിലെയും നിവാസികൾ അവർക്കു ഊഴിയവേലക്കാരായിത്തീർന്നു.
- 34അമോര്യർ ദാൻമക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാൻ അവരെ സമ്മതിച്ചതുമില്ല.
- 35അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.
Cross references
- Psalm 18:24 സങ്കീർത്തനങ്ങൾ 18:24യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയിൽ എന്റെ കൈകൾക്കുള്ള വെടിപ്പിൻപ്രകാരവും എനിക്കു പകരം നല്കി.
- Joshua 19:32–38 യോശുവ 19:32–38ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു. അവരുടെ അതിർ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലും കൂടി ലക്കൂംവരെ ചെന്നു യോർദ്ദാങ്കൽ അവസാനിക്കുന്നു. പിന്നെ ആ അതിർ പടിഞ്ഞാറോട്ടു അസ്നോത്ത്-താബോരിലേക്കു തിരിഞ്ഞു അവിടെനിന്നു ഹൂക്കോക്കിലേക്കു ചെന്നു തെക്കുവശത്തു സെബൂലൂനോടും പിടിഞ്ഞാറുവശത്തു ആശേരിനോടും കിഴക്കുവശത്തു യോർദ്ദാന്യയെഹൂദയോടും തൊട്ടിരിക്കുന്നു. ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേർ, ഹമ്മത്ത്, രക്കത്ത്, കിന്നേരത്ത്, അദമ, രാമ ഹാസോർ, കേദെശ്, എദ്രെയി, ഏൻ-ഹാസോർ, യിരോൻ, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
- Judges 1:30 ന്യായാധിപന്മാർ 1:30സെബൂലൂൻ കിത്രോനിലും നഹലോലിലും പാർത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യർ ഊഴിയവേലക്കാരായിത്തീർന്നു അവരുടെ ഇടയിൽ പാർത്തു.
- Judges 1:35 ന്യായാധിപന്മാർ 1:35അങ്ങനെ അമോര്യർക്കു ഹർഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാർപ്പാനുള്ള താല്പര്യം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗൃഹത്തിന്നു ബലംകൂടിയപ്പോൾ അവരെ ഊഴിയ വേലക്കാരാക്കിത്തീർത്തു.
Original words (Hebrew)
- Naphtali · H5321נַפְתָּלִי Naphtâlîy
- out · H3423יָרַשׁ yârash
- inhabitants · H3427יָשַׁב yâshab
- Beth-shemesh · H1053בֵּית שֶׁמֶשׁ Bêyth Shemesh
- inhabitants · H3427יָשַׁב yâshab
- Beth-anath · H1043בֵּית עֲנָת Bêyth ʻĂnâth
- dwelt · H3427יָשַׁב yâshab
- among · H7130קֶרֶב qereb
- Canaanites · H3669כְּנַעַנִי Kᵉnaʻanîy
- inhabitants · H3427יָשַׁב yâshab
- land · H776אֶרֶץ ʼerets
- inhabitants · H3427יָשַׁב yâshab
- Beth-shemesh · H1053בֵּית שֶׁמֶשׁ Bêyth Shemesh
- Beth-anath · H1043בֵּית עֲנָת Bêyth ʻĂnâth
- tributaries · H4522מַס maç