Judges · chapter 10 · verse 2
Judges 10:2 in Malayalam
അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.
Avan yisraayelinnu irupattumoonnu sanvatsaram nyaayaadhipanaayirunna shesham marichchu; shaameeril avane atakkancheytu.
Judges 10:2 in English
- King James Version (KJV)
- And he judged Israel twenty and three years, and died, and was buried in Shamir.
- World English Bible (WEB)
- He judged Israel twenty-three years, and died, and was buried in Shamir.
- American Standard Version (ASV)
- And he judged Israel twenty and three years, and died, and was buried in Shamir.
- Bible in Basic English (BBE)
- He was judge over Israel for twenty-three years; and at his death his body was put to rest in the earth in Shamir.
- Darby Translation (DBY)
- And he judged Israel twenty-three years; and he died, and was buried in Shamir.
- Webster's Bible (WBS)
- And he judged Israel twenty and three years, and died, and was buried in Shamir.
- Young's Literal Translation (YLT)
- and he judgeth Israel twenty and three years, and he dieth, and is buried in Shamir.
Read in context
- 1അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു.
- 2അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.
- 3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
- 4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.