Judges · chapter 10 · verse 3
Judges 10:3 in Malayalam
അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
Avante shesham gileyaadyanaaya yaayeer ezhunnettu yisraayelinnu irupatturantu sanvatsaram nyaayaadhipanaayirunnu.
Judges 10:3 in English
- King James Version (KJV)
- And after him arose Jair, a Gileadite, and judged Israel twenty and two years.
- World English Bible (WEB)
- After him Jair, the Gileadite, arose. He judged Israel twenty-two years.
- American Standard Version (ASV)
- And after him arose Jair, the Gileadite; and he judged Israel twenty and two years.
- Bible in Basic English (BBE)
- And after him came Jair the Gileadite, who was judge over Israel for twenty-two years.
- Darby Translation (DBY)
- And after him rose up Jair, a Gileadite; and he judged Israel twenty-two years.
- Webster's Bible (WBS)
- And after him arose Jair, a Gileadite, and judged Israel twenty and two years.
- Young's Literal Translation (YLT)
- And there riseth after him Jair the Gileadite, and he judgeth Israel twenty and two years,
Read in context
- 1അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകൻ തോലാ എന്ന യിസ്സാഖാർഗോത്രക്കാരൻ യിസ്രായേലിനെ രക്ഷിപ്പാൻ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവൻ പാർത്തതു.
- 2അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.
- 3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
- 4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.
- 5യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.
Cross references
- Numbers 32:29 സംഖ്യാപുസ്തകം 32:29ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്ദേശം അവകാശമായി കൊടുക്കേണം.
- Genesis 31:48 ഉല്പത്തി 31:48ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി: