Skip to content
ThuthiThuthiThuthi
Judges · chapter 10 · verse 4

Judges 10:4 in Malayalam

അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.

Avannu muppatu kazhutappurattu kayari otikkunna muppatu putranmaar untaayirunnu; avarkku muppatu oorukalum untaayirunnu; avekku innuvareyum havvott-yaayeer ennu per parayunnu; ava gileyaaddeshattu aakunnu.

Judges 10:4 in English

King James Version (KJV)
And he had thirty sons that rode on thirty ass colts, and they had thirty cities, which are called Havoth-jair unto this day, which [are] in the land of Gilead.
World English Bible (WEB)
He had thirty sons who rode on thirty donkey colts. They had thirty cities, which are called Havvoth Jair to this day, which are in the land of Gilead.
American Standard Version (ASV)
And he had thirty sons that rode on thirty ass colts, and they had thirty cities, which are called Havvoth-jair unto this day, which are in the land of Gilead.
Bible in Basic English (BBE)
And he had thirty sons, who went on thirty young asses; and they had thirty towns in the land of Gilead, which are named Havvoth-Jair to this day.
Darby Translation (DBY)
And he had thirty sons who rode on thirty ass colts; and they had thirty cities, which are called the villages of Jair to this day, which are in the land of Gilead.
Webster's Bible (WBS)
And he had thirty sons that rode on thirty ass colts, and they had thirty cities, which are called Havoth-jair to this day, which [are] in the land of Gilead.
Young's Literal Translation (YLT)
and he hath thirty sons riding on thirty ass-colts, and they have thirty cities, (they call them Havoth-Jair unto this day), which [are] in the land of Gilead;

Read in context

  1. 2അവൻ യിസ്രായേലിന്നു ഇരുപത്തുമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കംചെയ്തു.
  2. 3അവന്റെ ശേഷം ഗിലെയാദ്യനായ യായീർ എഴുന്നേറ്റു യിസ്രായേലിന്നു ഇരുപത്തുരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.
  3. 4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്‌ദേശത്തു ആകുന്നു.
  4. 5യായീർ മരിച്ചു കാമോനിൽ അവനെ അടക്കംചെയ്തു.
  5. 6യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു, യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.
Read all of Judges 10

Cross references

Original words (Hebrew)

Judges 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.