Skip to content
ThuthiThuthiThuthi
Judges · chapter 12 · verse 10

Judges 12:10 in Malayalam

പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.

Pinne ibsaan marichchu bettlehemil avane atakkancheytu.

Judges 12:10 in English

King James Version (KJV)
Then died Ibzan, and was buried at Beth-lehem.
World English Bible (WEB)
Ibzan died, and was buried at Bethlehem.
American Standard Version (ASV)
And Ibzan died, and was buried at Beth-lehem.
Bible in Basic English (BBE)
And Ibzan came to his death and his body was put to rest at Beth-lehem.
Darby Translation (DBY)
And Ibzan died, and was buried at Bethlehem.
Webster's Bible (WBS)
Then died Ibzan, and was buried at Beth-lehem.
Young's Literal Translation (YLT)
And Ibzan dieth, and is buried in Beth-Lehem.

Read in context

  1. 8അവന്റെ ശേഷം ബേത്ത്ലേഹെമ്യനായ ഇബ്സാൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
  2. 9അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
  3. 10പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.
  4. 11അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
  5. 12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
Read all of Judges 12

Original words (Hebrew)

Judges 12:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.