Skip to content
ThuthiThuthiThuthi
Judges · chapter 12 · verse 11

Judges 12:11 in Malayalam

അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.

Avanteshesham sebooloonyanaaya elon yisraayelinnu nyaayaadhipanaayi pattu sanvatsaram yisraayelil nyaayapaalanam cheytu.

Judges 12:11 in English

King James Version (KJV)
And after him Elon, a Zebulonite, judged Israel; and he judged Israel ten years.
World English Bible (WEB)
After him, Elon the Zebulunite judged Israel; and he judged Israel ten years.
American Standard Version (ASV)
And after him Elon the Zebulunite judged Israel; and he judged Israel ten years.
Bible in Basic English (BBE)
And after him, Elon the Zebulonite was judge of Israel; and he was judge of Israel for ten years.
Darby Translation (DBY)
And after him Elon, the Zebulonite, judged Israel; and he judged Israel ten years.
Webster's Bible (WBS)
And after him Elon, a Zebulonite, judged Israel, and he judged Israel ten years.
Young's Literal Translation (YLT)
And after him Elon the Zebulunite judgeth Israel, and he judgeth Israel ten years,

Read in context

  1. 9അവന്നു മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ മുപ്പതു പുത്രിമാരെ കെട്ടിച്ചയക്കയും തന്റെ പുത്രന്മാർക്കു മുപ്പതു കന്യകമാരെകൊണ്ടുവരികയും ചെയ്തു. അവൻ യിസ്രായേലിന്നു ഏഴു സംവത്സരം ന്യായാധിപനായിരുന്നു.
  2. 10പിന്നെ ഇബ്സാൻ മരിച്ചു ബേത്ത്ലേഹെമിൽ അവനെ അടക്കംചെയ്തു.
  3. 11അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
  4. 12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
  5. 13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
Read all of Judges 12

Original words (Hebrew)

Judges 12:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.