Skip to content
ThuthiThuthiThuthi
Judges · chapter 12 · verse 13

Judges 12:13 in Malayalam

അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

Avanteshesham hillelinte makanaaya abdon enna oru piraathonyan yisraayelinnu nyaayaadhipanaayirunnu.

Judges 12:13 in English

King James Version (KJV)
And after him Abdon the son of Hillel, a Pirathonite, judged Israel.
World English Bible (WEB)
After him, Abdon the son of Hillel the Pirathonite judged Israel.
American Standard Version (ASV)
And after him Abdon the son of Hillel the Pirathonite judged Israel.
Bible in Basic English (BBE)
And after him, Abdon, the son of Hillel, the Pirathonite, was judge of Israel.
Darby Translation (DBY)
And after him Abdon the son of Hillel, the Pirathonite, judged Israel.
Webster's Bible (WBS)
And after him Abdon the son of Hillel, a Pirathonite, judged Israel.
Young's Literal Translation (YLT)
And after him, Abdon son of Hillel, the Pirathonite, judgeth Israel,

Read in context

  1. 11അവന്റെശേഷം സെബൂലൂന്യനായ ഏലോൻ യിസ്രായേലിന്നു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.
  2. 12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
  3. 13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
  4. 14എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
  5. 15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
Read all of Judges 12

Original words (Hebrew)

Judges 12:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.