Judges · chapter 12 · verse 14
Judges 12:14 in Malayalam
എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
Ezhupatu kazhutappurattu kayari otikkunna naalpatu putranmaarum muppatu patranmaarum avannuntaayirunnu; avan yisraayelinnu ettu sanvatsaram nyaayadhipanaayirunnu.
Judges 12:14 in English
- King James Version (KJV)
- And he had forty sons and thirty nephews, that rode on threescore and ten ass colts: and he judged Israel eight years.
- World English Bible (WEB)
- He had forty sons and thirty sons’ sons who rode on seventy donkey colts. He judged Israel eight years.
- American Standard Version (ASV)
- And he had forty sons and thirty sons’ sons, that rode on threescore and ten ass colts: and he judged Israel eight years.
- Bible in Basic English (BBE)
- He had forty sons and thirty sons' sons who went on seventy young asses; and he was judge of Israel for eight years.
- Darby Translation (DBY)
- And he had forty sons and thirty grandsons, who rode on seventy ass colts. And he judged Israel eight years.
- Webster's Bible (WBS)
- And he had forty sons and thirty nephews, that rode on seventy ass colts: and he judged Israel eight years.
- Young's Literal Translation (YLT)
- and he hath forty sons, and thirty grandsons, riding on seventy ass-colts, and he judgeth Israel eight years.
Read in context
- 12പിന്നെ സെബൂലൂന്യനായ ഏലോൻ മരിച്ചു; അവനെ സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ അടക്കംചെയ്തു.
- 13അവന്റെശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.
- 14എഴുപതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവന്നുണ്ടായിരുന്നു; അവൻ യിസ്രായേലിന്നു എട്ടു സംവത്സരം ന്യായധിപനായിരുന്നു.
- 15പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന പിരാഥോന്യൻ മരിച്ചു; അവനെ എഫ്രയീംദേശത്തു അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
Cross references
- Judges 5:10 ന്യായാധിപന്മാർ 5:10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!
- Judges 10:4 ന്യായാധിപന്മാർ 10:4അവന്നു മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു; അവർക്കു മുപ്പതു ഊരുകളും ഉണ്ടായിരുന്നു; അവെക്കു ഇന്നുവരെയും ഹവ്വോത്ത്-യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ്ദേശത്തു ആകുന്നു.
Original words (Hebrew)
- forty · H705אַרְבָּעִים ʼarbâʻîym
- sons · H1121בֵּן bên
- thirty · H7970שְׁלוֹשִׁים shᵉlôwshîym
- nephews · H1121בֵּן bên
- rode · H7392רָכַב râkab
- ten · H7657שִׁבְעִים shibʻîym
- colts · H5895עַיִר ʻayir
- judged · H8199שָׁפַט shâphaṭ
- Israel · H3478יִשְׂרָאֵל Yisrâʼêl
- eight · H8083שְׁמֹנֶה shᵉmôneh
- years · H8141שָׁנֶה shâneh