Skip to content
ThuthiThuthiThuthi
Judges · chapter 14 · verse 1

Judges 14:1 in Malayalam

അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.

Anantaram shinshon timnayilekku chennu timnayil oru phelistyakanyakaye kantu.

Judges 14:1 in English

King James Version (KJV)
And Samson went down to Timnath, and saw a woman in Timnath of the daughters of the Philistines.
World English Bible (WEB)
Samson went down to Timnah, and saw a woman in Timnah of the daughters of the Philistines.
American Standard Version (ASV)
And Samson went down to Timnah, and saw a woman in Timnah of the daughters of the Philistines.
Bible in Basic English (BBE)
Now Samson went down to Timnah, and saw a woman in Timnah, of the daughters of the Philistines;
Darby Translation (DBY)
And Samson went down to Timnathah, and saw a woman in Timnathah of the daughters of the Philistines.
Webster's Bible (WBS)
And Samson went down to Timnath, and saw a woman in Timnath of the daughters of the Philistines.
Young's Literal Translation (YLT)
And Samson goeth down to Timnath, and seeth a woman in Timnath of the daughters of the Philistines,

Read in context

  1. 1അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.
  2. 2അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
  3. 3അവന്റെ അപ്പനും അമ്മയും അവനോടു: അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകലജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന്നു ശിംശോൻ തന്റെ അപ്പനോടു: അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Read all of Judges 14

Cross references

Original words (Hebrew)

Judges 14:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.