Joshua · chapter 19 · verse 43
Joshua 19:43 in Malayalam
ഏലോൻ, തിമ്ന, എക്രോൻ,
Elon, timna, ekron,
Joshua 19:43 in English
- King James Version (KJV)
- And Elon, and Thimnathah, and Ekron,
- World English Bible (WEB)
- Elon, Timnah, Ekron,
- American Standard Version (ASV)
- and Elon, and Timnah, and Ekron,
- Bible in Basic English (BBE)
- And Elon and Timnah and Ekron
- Darby Translation (DBY)
- and Elon, and Timnathah, and Ekron,
- Webster's Bible (WBS)
- And Elon, and Thimnathah, and Ekron,
- Young's Literal Translation (YLT)
- and Elon, and Thimnathah, and Ekron,
Read in context
- 41അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈർ-ശേമെശ്,
- 42ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
- 43ഏലോൻ, തിമ്ന, എക്രോൻ,
- 44എൽതെക്കേ, ഗിബ്ബഥോൻ, ബാലാത്ത്,
- 45യിഹൂദ്, ബെനേ-ബെരാക്, ഗത്ത്-രിമ്മോൻ,
Cross references
- Genesis 38:12 ഉല്പത്തി 38:12കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി.
- Joshua 15:45 യോശുവ 15:45എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
- 1 Samuel 5:10 1 ശമൂവേൽ 5:10അതുകൊണ്ടു അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.
- Judges 14:1–2 ന്യായാധിപന്മാർ 14:1–2അനന്തരം ശിംശോൻ തിമ്നയിലേക്കു ചെന്നു തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു. അവൻ വന്നു തന്റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു.
- Amos 1:8 ആമോസ് 1:8ഞാൻ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്റെ കൈ എക്രോന്റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും എന്നു യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.