Judges · chapter 3 · verse 22
Judges 3:22 in Malayalam
അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
Alakotukoote pitiyum akattu chennu; avante vayattilninnu churika avan valichchetukkaaykayaal medassu alakinmel potinynyatenynyu, atu prushthabhaagattu purappettu.
Judges 3:22 in English
- King James Version (KJV)
- And the haft also went in after the blade; and the fat closed upon the blade, so that he could not draw the dagger out of his belly; and the dirt came out.
- World English Bible (WEB)
- The handle also went in after the blade; and the fat closed on the blade, for he didn’t draw the sword out of his body; and it came out behind.
- American Standard Version (ASV)
- and the haft also went in after the blade; and the fat closed upon the blade, for he drew not the sword out of his body; and it came out behind.
- Bible in Basic English (BBE)
- And the hand-part went in after the blade, and the fat was joined up over the blade; for he did not take the sword out of his stomach. And he went out into the ...
- Darby Translation (DBY)
- and the haft also went in after the blade, and the fat closed upon the blade; for he did not draw the sword out of his belly, and it came out between the legs.
- Webster's Bible (WBS)
- And the haft also entered after the blade: and the fat closed upon the blade, so that he could not draw the dagger out of his belly; and the dirt came out.
- Young's Literal Translation (YLT)
- and the haft also goeth in after the blade, and the fat shutteth on the blade, that he hath not drawn the sword out of his belly, and it goeth out at the fundament.
Read in context
- 20ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
- 21എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
- 22അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
- 23പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
- 24അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
Original words (Hebrew)
- haft · H5325נִצָּב nitstsâb
- in · H935בּוֹא bôwʼ
- after · H310אַחַר ʼachar
- blade · H3851לַהַב lahab
- fat · H2459חֶלֶב cheleb
- closed · H5462סָגַר çâgar
- upon · H1157בְּעַד bᵉʻad
- blade · H3851לַהַב lahab
- draw · H8025שָׁלַף shâlaph
- dagger · H2719חֶרֶב chereb
- belly · H990בֶּטֶן beṭen
- dirt · H6574פַּרְשְׁדֹן parshᵉdôn
- out · H3318יָצָא yâtsâʼ