Skip to content
ThuthiThuthiThuthi
Judges · chapter 3 · verse 23

Judges 3:23 in Malayalam

പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.

Pinne ehood poomukhattu irangngi purake maalikayute vaatil atechchupootti.

Judges 3:23 in English

King James Version (KJV)
Then Ehud went forth through the porch, and shut the doors of the parlour upon him, and locked them.
World English Bible (WEB)
Then Ehud went out onto the porch, and shut the doors of the upper room on him, and locked them.
American Standard Version (ASV)
Then Ehud went forth into the porch, and shut the doors of the upper room upon him, and locked them.
Bible in Basic English (BBE)
Then Ehud went out into the covered way, shutting the doors of the summer-house on him and locking them.
Darby Translation (DBY)
And Ehud went out into the portico, and shut the doors of the upper-chamber upon him, and bolted them.
Webster's Bible (WBS)
Then Ehud went forth through the porch, and shut the doors of the parlor upon him, and locked them.
Young's Literal Translation (YLT)
And Ehud goeth out at the porch, and shutteth the doors of the upper chamber upon him, and hath bolted [it];

Read in context

  1. 21എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
  2. 22അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
  3. 23പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
  4. 24അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
  5. 25അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു;
Read all of Judges 3

Original words (Hebrew)

Judges 3:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.