Skip to content
ThuthiThuthiThuthi
Judges · chapter 3 · verse 21

Judges 3:21 in Malayalam

എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.

Ennaare ehood itangkai neetti valatte tutayil ninnu churika oori avante vayattil kuttikkatatti.

Judges 3:21 in English

King James Version (KJV)
And Ehud put forth his left hand, and took the dagger from his right thigh, and thrust it into his belly:
World English Bible (WEB)
Ehud put out his left hand, and took the sword from his right thigh, and thrust it into his body.
American Standard Version (ASV)
And Ehud put forth his left hand, and took the sword from his right thigh, and thrust it into his body:
Bible in Basic English (BBE)
And Ehud put out his left hand, and took the sword from his right side, and sent it into his stomach;
Darby Translation (DBY)
Then Ehud put forth his left hand, and took the sword from his right hip, and thrust it into his belly;
Webster's Bible (WBS)
And Ehud put forth his left hand, and took the dagger from his right thigh, and thrust it into his belly:
Young's Literal Translation (YLT)
and Ehud putteth forth his left hand, and taketh the sword from off his right thigh, and striketh it into his belly;

Read in context

  1. 19എന്നാൽ അവൻ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവൻ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
  2. 20ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവൻ തന്റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാൻ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവൻ ആസനത്തിൽനിന്നു എഴുന്നേറ്റു.
  3. 21എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയിൽ നിന്നു ചുരിക ഊരി അവന്റെ വയറ്റിൽ കുത്തിക്കടത്തി.
  4. 22അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
  5. 23പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
Read all of Judges 3

Cross references

Original words (Hebrew)

Judges 3:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.