Judges · chapter 3 · verse 24
Judges 3:24 in Malayalam
അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
Avan purattu irangngippoyashesham eglonte bhrutyanmaar vannu; avar nokki maalikayute vaatil poottiyirikkunnatu kantappol: avan greeshmagruhattil visarjjanattinnu irikkayaayirikkum ennu avar paranynyu.
Judges 3:24 in English
- King James Version (KJV)
- When he was gone out, his servants came; and when they saw that, behold, the doors of the parlour [were] locked, they said, Surely he covereth his feet in his summer chamber.
- World English Bible (WEB)
- After he had gone, his servants came and saw that the doors of the upper room were locked. They said, “Surely he is covering his feet in the upper room.”
- American Standard Version (ASV)
- Now when he was gone out, his servants came; and they saw, and, behold, the doors of the upper room were locked; and they said, Surely he is covering his feet in the upper chamber.
- Bible in Basic English (BBE)
- Now when he had gone, the king's servants came, and saw that the doors of the summer-house were locked; and they said, It may be that he is in his summer-house for a private purpose.
- Darby Translation (DBY)
- And when he was gone out, the servants of the [king] came and saw, and behold, the doors of the upper-chamber were bolted. And they said, Surely he is covering his feet in the summer chamber.
- Webster's Bible (WBS)
- When he had gone out, his servants came; and when they saw that, behold, the doors of the parlor [were] locked, they said, Surely he covereth his feet in his summer-chamber.
- Young's Literal Translation (YLT)
- and he hath gone out, and his servants have come in, and look, and lo, the doors of the upper chamber are bolted, and they say, 'He is only covering his feet in the inner chamber of the wall.'
Read in context
- 22അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റിൽനിന്നു ചുരിക അവൻ വലിച്ചെടുക്കായ്കയാൽ മേദസ്സു അലകിന്മേൽ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
- 23പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
- 24അവൻ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; അവർ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോൾ: അവൻ ഗ്രീഷ്മഗൃഹത്തിൽ വിസർജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവർ പറഞ്ഞു.
- 25അവർ കാത്തിരുന്നു വിഷമിച്ചു; അവൻ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ടു അവർ താക്കോൽ എടുത്തു തുറന്നു;
- 26തമ്പുരാൻ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവർ കാത്തിരുന്നതിന്നിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയിൽ ചെന്നുചേർന്നു.
Cross references
Original words (Hebrew)
- out · H3318יָצָא yâtsâʼ
- servants · H5650עֶבֶד ʻebed
- came · H935בּוֹא bôwʼ
- saw · H7200רָאָה râʼâh
- doors · H1817דֶּלֶת deleth
- parlour · H5944עֲלִיָּה ʻălîyâh
- locked · H5274נָעַל nâʻal
- said · H559אָמַר ʼâmar
- covereth · H5526סָכַךְ çâkak
- feet · H7272רֶגֶל regel
- summer · H4747מְקֵרָה mᵉqêrâh
- chamber · H2315חֶדֶר cheder