Skip to content
ThuthiThuthiThuthi
Judges · chapter 5 · verse 10

Judges 5:10 in Malayalam

വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!

Vellakkazhutappurattu kayarunnavare, paravataanikalil irikkunnavare, kaalnatayaayi pokunnavare, varnnippin!

Judges 5:10 in English

King James Version (KJV)
Speak, ye that ride on white asses, ye that sit in judgment, and walk by the way.
World English Bible (WEB)
“Speak, you who ride on white donkeys, you who sit on rich carpets, and you who walk by the way.
American Standard Version (ASV)
Tell [of it], ye that ride on white asses, Ye that sit on rich carpets, And ye that walk by the way.
Bible in Basic English (BBE)
Let them give thought to it, who go on white asses, and those who are walking on the road.
Darby Translation (DBY)
Ye that ride on white she-asses, ye that sit on carpets, and ye that walk by the way, consider.
Webster's Bible (WBS)
Speak, ye that ride on white asses, ye that sit in judgment, and walk by the way.
Young's Literal Translation (YLT)
Riders on white asses — Sitters on a long robe — And walkers by the way — meditate!

Read in context

  1. 8അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
  2. 9എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
  3. 10വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വർണ്ണിപ്പിൻ!
  4. 11വില്ലാളികളുടെ ഞാണൊലിയോടകലേ നീർപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
  5. 12ഉണരുക, ഉണരുക, ദെബോരയേ, ഉണരുക, ഉണർന്നു, പാട്ടുപാടുക. എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്റെ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോക.
Read all of Judges 5

Cross references

Original words (Hebrew)

Judges 5:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.