Leviticus · chapter 11 · verse 15
Leviticus 11:15 in Malayalam
അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
Atatu vidham kaakka, ottakappakshi,
Leviticus 11:15 in English
- King James Version (KJV)
- Every raven after his kind;
- World English Bible (WEB)
- any kind of raven,
- American Standard Version (ASV)
- every raven after its kind,
- Bible in Basic English (BBE)
- Every raven, and birds of that sort;
- Darby Translation (DBY)
- every raven after its kind;
- Webster's Bible (WBS)
- Every raven after his kind;
- Young's Literal Translation (YLT)
- every raven after its kind,
Read in context
- 13പക്ഷികളിൽ നിങ്ങൾക്കു അറെപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുതു; അവ അറെപ്പു ആകുന്നു: കഴുകൻ, ചെമ്പരുന്തു,
- 14കടൽറാഞ്ചൻ, ഗൃദ്ധ്രം, അതതു വിധം പരുന്തു,
- 15അതതു വിധം കാക്ക, ഒട്ടകപ്പക്ഷി,
- 16പുള്ളു, കടൽകാക്ക, അതതു വിധം പ്രാപ്പിടിയൻ,
- 17നത്തു, നീർക്കാക്ക, കൂമൻ, മൂങ്ങ,
Cross references
- Luke 12:24 ലൂക്കൊസ് 12:24കാക്കയെ നോക്കുവിൻ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലർത്തുന്നു. പറവജാതിയെക്കാൾ നിങ്ങൾ എത്ര വിശേഷമുള്ളവർ!
- 1 Kings 17:4 1 രാജാക്കന്മാർ 17:4തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
- 1 Kings 17:6 1 രാജാക്കന്മാർ 17:6കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
- Proverbs 30:17 സദൃശവാക്യങ്ങൾ 30:17അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിൻ കുഞ്ഞുകൾ തിന്നുകയും ചെയ്യും.
- Genesis 8:7 ഉല്പത്തി 8:7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.