Skip to content
ThuthiThuthiThuthi
Genesis · chapter 8 · verse 7

Genesis 8:7 in Malayalam

അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.

Avan oru malangkaakkaye purattu vittu; atu purappettu bhoomiyil vellam vattippoyatu vare poyum vannum kontirunnu.

Genesis 8:7 in English

King James Version (KJV)
And he sent forth a raven, which went forth to and fro, until the waters were dried up from off the earth.
World English Bible (WEB)
and he sent out a raven. It went back and forth, until the waters were dried up from the earth.
American Standard Version (ASV)
and he sent forth a raven, and it went forth to and fro, until the waters were dried up from off the earth.
Bible in Basic English (BBE)
Noah sent out a raven, which went this way and that till the waters were gone from the earth.
Darby Translation (DBY)
And he sent out the raven, which went forth going to and fro, until the waters were dried from the earth.
Webster's Bible (WBS)
And he sent forth a raven, which went forth to and fro, till the waters were dried from off the earth.
Young's Literal Translation (YLT)
and he sendeth forth the raven, and it goeth out, going out and turning back till the drying of the waters from off the earth.

Read in context

  1. 5പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി.
  2. 6നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.
  3. 7അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.
  4. 8ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു.
  5. 9എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി.
Read all of Genesis 8

Cross references

Original words (Hebrew)

Genesis 8:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.