Leviticus · chapter 11 · verse 30
Leviticus 11:30 in Malayalam
പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവൻ.
Perichchaazhi, eli, atatu vidham utumpu, alungku, ontu, palli, arana, turavan.
Leviticus 11:30 in English
- King James Version (KJV)
- And the ferret, and the chameleon, and the lizard, and the snail, and the mole.
- World English Bible (WEB)
- the gecko, and the monitor lizard, the wall lizard, the skink, and the chameleon.
- American Standard Version (ASV)
- and the gecko, and the land-crocodile, and the lizard, and the sand-lizard, and the chameleon.
- Bible in Basic English (BBE)
- And the ferret and the land crocodile and the lizard and the sand-lizard and the chameleon.
- Darby Translation (DBY)
- and the groaning lizard, and the great red lizard, and the climbing lizard, and the chomet, and the chameleon.
- Webster's Bible (WBS)
- And the ferret and the chameleon, and the lizard, and the snail, and the mole.
- Young's Literal Translation (YLT)
- and the ferret, and the chameleon, and the lizard, and the snail, and the mole;
Read in context
- 28അവയുടെ പിണം വഹിക്കുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങൾക്കു അശുദ്ധം.
- 29നിലത്തു ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്കു അശുദ്ധമായവ ഇവ:
- 30പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവൻ.
- 31എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
- 32ചത്തശേഷം അവയിൽ ഒന്നു ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.