Leviticus · chapter 11 · verse 31
Leviticus 11:31 in Malayalam
എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
Ellaa izhajaatiyilunvechchu iva ningngalkku ashuddham; ava chattashesham avaye totunnavanellaam sandhyavare ashuddhan aayirikkenam.
Leviticus 11:31 in English
- King James Version (KJV)
- These [are] unclean to you among all that creep: whosoever doth touch them, when they be dead, shall be unclean until the even.
- World English Bible (WEB)
- These are they which are unclean to you among all that creep. Whoever touches them when they are dead shall be unclean until the evening.
- American Standard Version (ASV)
- These are they which are unclean to you among all that creep: whosoever doth touch them, when they are dead, shall be unclean until the even.
- Bible in Basic English (BBE)
- All these are unclean to you: anyone touching them when they are dead will be unclean till evening.
- Darby Translation (DBY)
- These shall be unclean unto you among all that crawl: whoever toucheth them when they are dead, shall be unclean until the even.
- Webster's Bible (WBS)
- These [are] unclean to you among all that creep: whoever doth touch them, when they are dead, shall be unclean until the evening.
- Young's Literal Translation (YLT)
- these [are] the unclean to you among all which are teeming; any one who is coming against them in their death is unclean till the evening.
Read in context
- 29നിലത്തു ഇഴയുന്ന ഇഴജാതിയിൽ നിങ്ങൾക്കു അശുദ്ധമായവ ഇവ:
- 30പെരിച്ചാഴി, എലി, അതതു വിധം ഉടുമ്പു, അളുങ്കു, ഓന്തു, പല്ലി, അരണ, തുരവൻ.
- 31എല്ലാ ഇഴജാതിയിലുംവെച്ചു ഇവ നിങ്ങൾക്കു അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
- 32ചത്തശേഷം അവയിൽ ഒന്നു ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലെക്കു ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.
- 33അവയിൽ യാതൊന്നെങ്കിലും ഒരു മൺപാത്രത്തിന്നകത്തു വീണാൽ അതിന്നകത്തുള്ളതു ഒക്കെയും അശുദ്ധമാകും; നിങ്ങൾ അതു ഉടെച്ചുകളയേണം.
Cross references
- Leviticus 11:24–25 ലേവ്യപുസ്തകം 11:24–25അവയാൽ നിങ്ങൾ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
- Leviticus 11:8 ലേവ്യപുസ്തകം 11:8ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.