Skip to content
ThuthiThuthiThuthi
Leviticus · chapter 11 · verse 8

Leviticus 11:8 in Malayalam

ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.

Ivayute maansam ningngal tinnarutu; pinam totukayum arutu; iva ningngalkku ashuddham.

Leviticus 11:8 in English

King James Version (KJV)
Of their flesh shall ye not eat, and their carcase shall ye not touch; they [are] unclean to you.
World English Bible (WEB)
You shall not eat their meat. You shall not touch their carcasses. They are unclean to you.
American Standard Version (ASV)
Of their flesh ye shall not eat, and their carcasses ye shall not touch; they are unclean unto you.
Bible in Basic English (BBE)
Their flesh may not be used for food, and their dead bodies may not even be touched; they are unclean to you.
Darby Translation (DBY)
Of their flesh shall ye not eat, and their carcase shall ye not touch: they shall be unclean unto you.
Webster's Bible (WBS)
Of their flesh shall ye not eat, and their carcass shall ye not touch; they [are] unclean to you.
Young's Literal Translation (YLT)
'Of their flesh ye do not eat, and against their carcase ye do not come — unclean they [are] to you.

Read in context

  1. 6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
  2. 7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
  3. 8ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.
  4. 9വെള്ളത്തിലുള്ള എല്ലാറ്റിലുംവെച്ചു നിങ്ങൾക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവ ഒക്കെയും നിങ്ങൾക്കു തിന്നാം.
  5. 10എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകലജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതു ഒക്കെയും നിങ്ങൾക്കു അറെപ്പായിരിക്കേണം.
Read all of Leviticus 11

Cross references

Original words (Hebrew)

Leviticus 11:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.