Leviticus · chapter 11 · verse 37
Leviticus 11:37 in Malayalam
വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
Vitekkunna vittaaya valla dhaanyattinmelum avayil onninte pinam veenaalum atu shuddhamaayirikkum.
Leviticus 11:37 in English
- King James Version (KJV)
- And if [any part] of their carcase fall upon any sowing seed which is to be sown, it [shall be] clean.
- World English Bible (WEB)
- If part of their carcass falls on any sowing seed which is to be sown, it is clean.
- American Standard Version (ASV)
- And if [aught] of their carcass fall upon any sowing seed which is to be sown, it is clean.
- Bible in Basic English (BBE)
- If any part of the dead body of one of these gets on to any seed for planting, it is clean;
- Darby Translation (DBY)
- And if any part of their carcase fall upon any sowing-seed which is to be sown, it shall be clean;
- Webster's Bible (WBS)
- And if [any part] of their carcass shall fall upon any sowing-seed which is to be sown, it [shall be] clean.
- Young's Literal Translation (YLT)
- and when [any] of their carcase falleth on any sown seed which is sown — it [is] clean;
Read in context
- 35അവയിൽ ഒന്നിന്റെ പിണം വല്ലതിന്മേലും വീണാൽ അതു ഒക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകർത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങൾക്കു അശുദ്ധം ആയിരിക്കേണം.
- 36എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
- 37വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
- 38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.
- 39നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
Cross references
- 1 John 3:9 1 യോഹന്നാൻ 3:9ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവന്നു പാപം ചെയ്വാൻ കഴികയുമില്ല.
- 1 John 5:18 1 യോഹന്നാൻ 5:18ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.
- 1 Peter 1:23 1 പത്രൊസ് 1:23കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.
- 1 Corinthians 15:37 1 കൊരിന്ത്യർ 15:37നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;