Skip to content
ThuthiThuthiThuthi
Leviticus · chapter 11 · verse 38

Leviticus 11:38 in Malayalam

എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.

Ennaal vittil vellam ozhichchittu avayil onninte pinam atinmel veenaal atu ashuddham.

Leviticus 11:38 in English

King James Version (KJV)
But if [any] water be put upon the seed, and [any part] of their carcase fall thereon, it [shall be] unclean unto you.
World English Bible (WEB)
But if water is put on the seed, and part of their carcass falls on it, it is unclean to you.
American Standard Version (ASV)
But if water be put upon the seed, and [aught] of their carcass fall thereon, it is unclean unto you.
Bible in Basic English (BBE)
But if water is put on the seed, and any part of the dead body gets on to it, it will be unclean to you.
Darby Translation (DBY)
but if water have been put on the seed, and any part of their carcase fall thereon, it shall be unclean unto you.
Webster's Bible (WBS)
But if [any] water shall be put upon the seed, and [any part] of their carcass shall fall on it, it [shall be] unclean to you.
Young's Literal Translation (YLT)
and when water is put on the seed, and [any] of its carcase hath fallen on it — unclean it [is] to you.

Read in context

  1. 36എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.
  2. 37വിതെക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.
  3. 38എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ടു അവയിൽ ഒന്നിന്റെ പിണം അതിന്മേൽ വീണാൽ അതു അശുദ്ധം.
  4. 39നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
  5. 40അതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
Read all of Leviticus 11

Original words (Hebrew)

Leviticus 11:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.