Skip to content
ThuthiThuthiThuthi
Leviticus · chapter 11 · verse 41

Leviticus 11:41 in Malayalam

നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.

Nilattu izhayunna izhajaatiyellaam areppaakunnu; atine tinnarutu.

Leviticus 11:41 in English

King James Version (KJV)
And every creeping thing that creepeth upon the earth [shall be] an abomination; it shall not be eaten.
World English Bible (WEB)
“‘Every creeping thing that creeps on the earth is an abomination. It shall not be eaten.
American Standard Version (ASV)
And every creeping thing that creepeth upon the earth is an abomination; it shall not be eaten.
Bible in Basic English (BBE)
Everything which goes flat on its body on the earth is disgusting, and is not to be used for food.
Darby Translation (DBY)
And every crawling thing which crawleth on the earth shall be an abomination; it shall not be eaten.
Webster's Bible (WBS)
And every creeping animal that creepeth upon the earth [shall be] an abomination; it shall not be eaten.
Young's Literal Translation (YLT)
'And every teeming thing which is teeming on the earth is an abomination, it is not eaten;

Read in context

  1. 39നിങ്ങൾക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവൻ സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം.
  2. 40അതിന്റെ പിണം തിന്നുന്നവൻ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.
  3. 41നിലത്തു ഇഴയുന്ന ഇഴജാതിയെല്ലാം അറെപ്പാകുന്നു; അതിനെ തിന്നരുതു.
  4. 42ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലുകാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്തു ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങൾ തിന്നരുതു; അവ അറെപ്പാകുന്നു.
  5. 43യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെ തന്നേ അറെപ്പാക്കരുതു; അവയാൽ നിങ്ങൾ മലിനപ്പെടുമാറു നിങ്ങളെത്തന്നേ അശുദ്ധമാക്കുകയും അരുതു.
Read all of Leviticus 11

Cross references

Original words (Hebrew)

Leviticus 11:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.