Leviticus · chapter 11 · verse 6
Leviticus 11:6 in Malayalam
മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
Muyal; ayavirakkunnu engkilum kulampu pilannatallaaykayaal atu ningngalkku ashuddham.
Leviticus 11:6 in English
- King James Version (KJV)
- And the hare, because he cheweth the cud, but divideth not the hoof; he [is] unclean unto you.
- World English Bible (WEB)
- The hare, because it chews the cud but doesn’t have a parted hoof, is unclean to you.
- American Standard Version (ASV)
- And the hare, because she cheweth the cud but parteth not the hoof, she is unclean unto you.
- Bible in Basic English (BBE)
- And the hare, because the horn of its foot is not parted in two, is unclean to you.
- Darby Translation (DBY)
- and the hare, for it cheweth the cud, but hath not cloven hoofs — it shall be unclean unto you;
- Webster's Bible (WBS)
- And the hare, because he cheweth the cud, but divideth not the hoof: he [is] unclean to you.
- Young's Literal Translation (YLT)
- and the hare, though it is bringing up the cud, yet the hoof hath not divided — unclean it [is] to you;
Read in context
- 4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
- 5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- 6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- 7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
- 8ഇവയുടെ മാംസം നിങ്ങൾ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങൾക്കു അശുദ്ധം.