Skip to content
ThuthiThuthiThuthi
Leviticus · chapter 11 · verse 5

Leviticus 11:5 in Malayalam

കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.

Kuzhimuyal; ayavirakkunnu engkilum kulampu pilarnnatallaaykayaal atu ningngalkku ashuddham.

Leviticus 11:5 in English

King James Version (KJV)
And the coney, because he cheweth the cud, but divideth not the hoof; he [is] unclean unto you.
World English Bible (WEB)
The hyrax, because it chews the cud but doesn’t have a parted hoof, is unclean to you.
American Standard Version (ASV)
And the coney, because he cheweth the cud but parteth not the hoof, he is unclean unto you.
Bible in Basic English (BBE)
And the rock-badger, for the same reason, is unclean to you.
Darby Translation (DBY)
and the rock-badger, for it cheweth the cud, but hath not cloven hoofs — it shall be unclean unto you;
Webster's Bible (WBS)
And the coney, because he cheweth the cud, but divideth not the hoof; he [is] unclean to you.
Young's Literal Translation (YLT)
and the rabbit, though it is bringing up the cud, yet the hoof it divideth not — unclean it [is] to you;

Read in context

  1. 3മൃഗങ്ങളിൽ കുളമ്പു പിളർന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങൾക്കു തിന്നാം.
  2. 4എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നിരിക്കുന്നവയിലും നിങ്ങൾ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കകൊണ്ടു അതു നിങ്ങൾക്കു അശുദ്ധം.
  3. 5കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളർന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
  4. 6മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
  5. 7പന്നി; കുളമ്പു പിളർന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങൾക്കു അശുദ്ധം.
Read all of Leviticus 11

Cross references

Original words (Hebrew)

Leviticus 11:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.