Leviticus · chapter 24 · verse 21
Leviticus 24:21 in Malayalam
മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
Mrugatte kollunnavan atinnu pakaram kotukkenam; manushyane kollunnavan maranashiksha anubhavikkenam.
Leviticus 24:21 in English
- King James Version (KJV)
- And he that killeth a beast, he shall restore it: and he that killeth a man, he shall be put to death.
- World English Bible (WEB)
- He who kills an animal shall make it good; and he who kills a man shall be put to death.
- American Standard Version (ASV)
- And he that killeth a beast shall make it good: and he that killeth a man shall be put to death.
- Bible in Basic English (BBE)
- He who puts a beast to death will have to make payment for it; he who puts a man to death will himself be put to death.
- Darby Translation (DBY)
- He that smiteth a beast [mortally] shall make it good; and he that smiteth a man [mortally] shall be put to death.
- Webster's Bible (WBS)
- And he that killeth a beast, he shall restore it: and he that killeth a man, he shall be put to death.
- Young's Literal Translation (YLT)
- 'And he who smiteth a beast repayeth it, and he who smiteth [the life of] man is put to death;
Read in context
- 19ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
- 20ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
- 21മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
- 22നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- 23ദുഷിച്ചവനെ പാളയത്തിന്നു പുറത്തുകൊണ്ടുപൊയി കല്ലെറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു.