Leviticus · chapter 24 · verse 20
Leviticus 24:20 in Malayalam
ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
Otivinnu pakaram otivu, kanninnu pakaram kannu, pallinnu pakaram pallu; ingngane avan mattevannu ketuvaruttiyatupole tanne avannum varuttenam.
Leviticus 24:20 in English
- King James Version (KJV)
- Breach for breach, eye for eye, tooth for tooth: as he hath caused a blemish in a man, so shall it be done to him [again].
- World English Bible (WEB)
- fracture for fracture, eye for eye, tooth for tooth. It shall be done to him as he has injured someone.
- American Standard Version (ASV)
- breach for breach, eye for eye, tooth for tooth; as he hath caused a blemish in a man, so shall it be rendered unto him.
- Bible in Basic English (BBE)
- Wound for wound, eye for eye, tooth for tooth; whatever damage he has done, so let it be done to him.
- Darby Translation (DBY)
- breach for breach, eye for eye, tooth for tooth: as he hath caused a blemish in a man, so shall it be done to him.
- Webster's Bible (WBS)
- Breach for breach, eye for eye, tooth for tooth: as he hath caused a blemish in a man, so shall it be done to him.
- Young's Literal Translation (YLT)
- breach for breach, eye for eye, tooth for tooth; as he putteth a blemish in a man so it is done in him.
Read in context
- 18മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.
- 19ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
- 20ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
- 21മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
- 22നിങ്ങൾക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നേ ആയിരിക്കേണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Cross references
- Deuteronomy 19:21 ആവർത്തനം 19:21നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.
- Matthew 5:38 മത്തായി 5:38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
- Exodus 21:23–25 പുറപ്പാട് 21:23–25മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവന്നു പകരം ജീവൻ കൊടുക്കേണം. കണ്ണിന്നു പകരം കണ്ണു; പല്ലിന്നു പകരം പല്ലു; കൈക്കു പകരം കൈ; കാലിന്നു പകരം കാൽ; പൊള്ളലിന്നു പകരം പൊള്ളൽ; മുറിവിന്നു പകരം മുറിവു; തിണർപ്പിന്നു പകരം തിണർപ്പു.