Leviticus · chapter 24 · verse 19
Leviticus 24:19 in Malayalam
ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
Oruttan koottukaarannu ketu varuttiyaal avan cheytatupole tanne avanotu cheyyenam.
Leviticus 24:19 in English
- King James Version (KJV)
- And if a man cause a blemish in his neighbour; as he hath done, so shall it be done to him;
- World English Bible (WEB)
- If anyone injures his neighbor, it shall be done to him as he has done:
- American Standard Version (ASV)
- And if a man cause a blemish in his neighbor; as he hath done, so shall it be done to him:
- Bible in Basic English (BBE)
- And if a man does damage to his neighbour, as he has done, so let it be done to him;
- Darby Translation (DBY)
- And if a man cause a blemish in his neighbour, as he hath done, so shall it be done to him;
- Webster's Bible (WBS)
- And if a man shall cause a blemish in his neighbor; as he hath done, so shall it be done to him;
- Young's Literal Translation (YLT)
- 'And when a man putteth a blemish in his fellow, as he hath done so it is done to him;
Read in context
- 17മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
- 18മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിന്നു പകരം മൃഗത്തെ കൊടുക്കേണം.
- 19ഒരുത്തൻ കൂട്ടുകാരന്നു കേടു വരുത്തിയാൽ അവൻ ചെയ്തതുപോലെ തന്നേ അവനോടു ചെയ്യേണം.
- 20ഒടിവിന്നു പകരം ഒടിവു, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു; ഇങ്ങനെ അവൻ മറ്റേവന്നു കേടുവരുത്തിയതുപോലെ തന്നേ അവന്നും വരുത്തേണം.
- 21മൃഗത്തെ കൊല്ലുന്നവൻ അതിന്നു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കേണം.
Cross references
- Matthew 7:2 മത്തായി 7:2നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.
- Matthew 5:38 മത്തായി 5:38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
- Deuteronomy 19:21 ആവർത്തനം 19:21നിനക്കു കനിവു തോന്നരുതു; ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നു പകരം കാൽ.