Leviticus · chapter 25 · verse 16
Leviticus 25:16 in Malayalam
സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
Sanvatsarangngal eriyirunnaal vila uyarttenam; sanvatsarangngal kuranynyirunnaal vila taazhttenam; anubhavattinte kaalasankhyekku ottavannam avan ninakku vilkkunnu.
Leviticus 25:16 in English
- King James Version (KJV)
- According to the multitude of years thou shalt increase the price thereof, and according to the fewness of years thou shalt diminish the price of it: for [according] to the number [of the years] of the fruits doth he sell unto thee.
- World English Bible (WEB)
- According to the length of the years you shall increase its price, and according to the shortness of the years you shall diminish its price; for he is selling the number of the crops to you.
- American Standard Version (ASV)
- According to the multitude of the years thou shalt increase the price thereof, and according to the fewness of the years thou shalt diminish the price of it; for the number of the crops doth he sell unto thee.
- Bible in Basic English (BBE)
- If the number of years is great, the price will be increased, and if the number of years is small, the price will be less, for it is the produce of a certain number of years which the man is giving you.
- Darby Translation (DBY)
- According to the greater number of the years, thou shalt increase the price thereof; and according to the fewness of years, thou shalt diminish the price of it; for it is the number of crops that he selleth unto thee.
- Webster's Bible (WBS)
- According to the multitude of years thou shalt increase the price of it, and according to the fewness of years thou shalt diminish the price of it: for [according] to the number [of the years] of the fruits doth he sell to thee.
- Young's Literal Translation (YLT)
- according to the multitude of the years thou dost multiply its price, and according to the fewness of the years thou dost diminish its price; for a number of increases he is selling to thee;
Read in context
- 14കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു.
- 15യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം.
- 16സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
- 17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
- 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
Cross references
- Leviticus 25:27 ലേവ്യപുസ്തകം 25:27അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം.
- Leviticus 25:51 ലേവ്യപുസ്തകം 25:51സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.
Original words (Hebrew)
- According · H6310פֶּה peh
- multitude · H7230רֹב rôb
- years · H8141שָׁנֶה shâneh
- increase · H7235רָבָה râbâh
- price · H4736מִקְנָה miqnâh
- according · H6310פֶּה peh
- fewness · H4591מָעַט mâʻaṭ
- years · H8141שָׁנֶה shâneh
- diminish · H4591מָעַט mâʻaṭ
- price · H4736מִקְנָה miqnâh
- number · H4557מִסְפָּר miçpâr
- fruits · H8393תְּבוּאָה tᵉbûwʼâh
- sell · H4376מָכַר mâkar