Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 17

Leviticus 25:17 in Malayalam

ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Aakayaal ningngal tammil tammil anyaayam cheyyarutu; ninte daivatte bhayappetenam: nyaan ningngalute daivamaaya yahova aakunnu.

Leviticus 25:17 in English

King James Version (KJV)
Ye shall not therefore oppress one another; but thou shalt fear thy God: for I [am] the LORD your God.
World English Bible (WEB)
You shall not wrong one another, but you shall fear your God; for I am the LORD your God.
American Standard Version (ASV)
And ye shall not wrong one another; but thou shalt fear thy God: for I am Jehovah your God.
Bible in Basic English (BBE)
And do no wrong, one to another, but let the fear of your God be before you; for I am the Lord your God.
Darby Translation (DBY)
And ye shall not oppress one another; but thou shalt fear thy God; for I am Jehovah your God.
Webster's Bible (WBS)
Ye shall not therefore oppress one another; but thou shalt fear thy God: for I [am] the LORD your God.
Young's Literal Translation (YLT)
and ye do not oppress one another, and thou hast been afraid of thy God; for I [am] Jehovah your God.

Read in context

  1. 15യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം.
  2. 16സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
  3. 17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
  5. 19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.