Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 18

Leviticus 25:18 in Malayalam

അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.

Atu kontu ningngal ente kalpanakal anusarichchu ente vidhikal pramaanichchu aacharikkenam; ennaal ningngal deshattu nirbhayam vasikkum.

Leviticus 25:18 in English

King James Version (KJV)
Wherefore ye shall do my statutes, and keep my judgments, and do them; and ye shall dwell in the land in safety.
World English Bible (WEB)
“‘Therefore you shall do my statutes, and keep my ordinances and do them; and you shall dwell in the land in safety.
American Standard Version (ASV)
Wherefore ye shall do my statutes, and keep mine ordinances and do them; and ye shall dwell in the land in safety.
Bible in Basic English (BBE)
So keep my rules and my decisions and do them, and you will be safe in your land.
Darby Translation (DBY)
And ye shall do my statutes, and observe mine ordinances and do them: thus shall ye dwell in your land securely.
Webster's Bible (WBS)
Wherefore ye shall do my statutes, and keep my judgments, and do them; and ye shall dwell in the land in safety.
Young's Literal Translation (YLT)
'And ye have done My statutes, and My judgments ye keep, and have done them, and ye have dwelt on the land confidently,

Read in context

  1. 16സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു.
  2. 17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
  4. 19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.
  5. 20എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.