Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 20

Leviticus 25:20 in Malayalam

എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ

Ennaal ezhaam sanvatsarattil nyangngal entu bhakshikkum? Nyangngal vitekkayum nyangngalute anubhavametukkayum cheyyarutallo ennu ningngal parayunnuvengkil

Leviticus 25:20 in English

King James Version (KJV)
And if ye shall say, What shall we eat the seventh year? behold, we shall not sow, nor gather in our increase:
World English Bible (WEB)
If you said, “What shall we eat the seventh year? Behold, we shall not sow, nor gather in our increase;”
American Standard Version (ASV)
And if ye shall say, What shall we eat the seventh year? behold, we shall not sow, nor gather in our increase;
Bible in Basic English (BBE)
And if you say, Where will our food come from in the seventh year, when we may not put in seed, or get in the increase
Darby Translation (DBY)
And if ye say, What shall we eat in the seventh year? behold, we may not sow, nor gather in our produce;
Webster's Bible (WBS)
And if ye shall say, What shall we eat the seventh year? behold, we shall not sow nor gather in our increase:
Young's Literal Translation (YLT)
'And when ye say, What do we eat in the seventh year, lo, we do not sow, nor gather our increase?

Read in context

  1. 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
  2. 19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.
  3. 20എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ
  4. 21ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
  5. 22എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.