Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 19

Leviticus 25:19 in Malayalam

ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.

Bhoomi atinte phalam tarum; ningngal truptiyaayi bhakshichchu atil nirbhayam vasikkum.

Leviticus 25:19 in English

King James Version (KJV)
And the land shall yield her fruit, and ye shall eat your fill, and dwell therein in safety.
World English Bible (WEB)
The land shall yield its fruit, and you shall eat your fill, and dwell therein in safety.
American Standard Version (ASV)
And the land shall yield its fruit, and ye shall eat your fill, and dwell therein in safety.
Bible in Basic English (BBE)
And the land will give her fruit, and you will have food in full measure and be safe in the land.
Darby Translation (DBY)
And the land shall yield its fruit, and ye shall eat and be satisfied, and dwell therein securely.
Webster's Bible (WBS)
And the land shall yield her fruit, and ye shall eat your fill, and dwell in it in safety.
Young's Literal Translation (YLT)
and the land hath given its fruit, and ye have eaten to satiety, and have dwelt confidently on it.

Read in context

  1. 17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  2. 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
  3. 19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും.
  4. 20എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ
  5. 21ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.