Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 37

Leviticus 25:37 in Malayalam

നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.

Ninte panam palishekku kotukkarutu; ninte aahaaram avannu laabhattinnaayi kotukkayum arutu.

Leviticus 25:37 in English

King James Version (KJV)
Thou shalt not give him thy money upon usury, nor lend him thy victuals for increase.
World English Bible (WEB)
You shall not lend him your money at interest, nor give him your food for profit.
American Standard Version (ASV)
Thou shalt not give him thy money upon interest, nor give him thy victuals for increase.
Bible in Basic English (BBE)
Do not take interest on the money which you let him have or on the food which you give him.
Darby Translation (DBY)
Thy money shalt thou not give him upon usury, nor lend him thy victuals for increase.
Webster's Bible (WBS)
Thou shalt not give him thy money upon interest, nor lend him thy victuals for increase.
Young's Literal Translation (YLT)
thy money thou givest not to him in usury, and for increase thou givest not thy food;

Read in context

  1. 35നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം.
  2. 36അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം.
  3. 37നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
  4. 38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  5. 39നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
Read all of Leviticus 25

Original words (Hebrew)

Leviticus 25:37 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.