Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 38

Leviticus 25:38 in Malayalam

ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Nyaan ningngalkku kanaandesham taruvaanum ningngalute daivamaayirippaanum ningngale misrayeendeshattuninnu kontuvanna ningngalute daivamaaya yahova aakunnu.

Leviticus 25:38 in English

King James Version (KJV)
I [am] the LORD your God, which brought you forth out of the land of Egypt, to give you the land of Canaan, [and] to be your God.
World English Bible (WEB)
I am the LORD your God, who brought you out of the land of Egypt, to give you the land of Canaan, and to be your God.
American Standard Version (ASV)
I am Jehovah your God, who brought you forth out of the land of Egypt, to give you the land of Canaan, [and] to be your God.
Bible in Basic English (BBE)
I am the Lord your God, who took you out of the land of Egypt to give you the land of Canaan, that I might be your God.
Darby Translation (DBY)
I am Jehovah your God, who brought you forth out of the land of Egypt, to give you the land of Canaan, to be your God.
Webster's Bible (WBS)
I [am] the LORD your God, who brought you out of the land of Egypt, to give you the land of Canaan, [and] to be your God.
Young's Literal Translation (YLT)
I [am] Jehovah your God, who hath brought you out of the land of Egypt, to give to you the land of Canaan, to become your God.

Read in context

  1. 36അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം.
  2. 37നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
  3. 38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  4. 39നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
  5. 40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.