Skip to content
ThuthiThuthiThuthi
Leviticus · chapter 25 · verse 39

Leviticus 25:39 in Malayalam

നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.

Ninte sahodaran daridranaayteernnu tannettaan ninakku vittaal avanekontu atimavela cheyyikkarutu.

Leviticus 25:39 in English

King James Version (KJV)
And if thy brother [that dwelleth] by thee be waxen poor, and be sold unto thee; thou shalt not compel him to serve as a bondservant:
World English Bible (WEB)
“‘If your brother has grown poor among you, and sells himself to you, you shall not make him to serve as a slave.
American Standard Version (ASV)
And if thy brother be waxed poor with thee, and sell himself unto thee; thou shalt not make him to serve as a bondservant.
Bible in Basic English (BBE)
And if your brother becomes poor and gives himself to you for money, do not make use of him like a servant who is your property;
Darby Translation (DBY)
And if thy brother grow poor beside thee, and be sold unto thee, thou shalt not compel him to serve as a bondservant:
Webster's Bible (WBS)
And if thy brother [that dwelleth] by thee shall have become poor, and be sold to thee; thou shalt not compel him to serve as a bond servant:
Young's Literal Translation (YLT)
'And when thy brother becometh poor with thee, and he hath been sold to thee, thou dost not lay on him servile service;

Read in context

  1. 37നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു.
  2. 38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
  3. 39നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു.
  4. 40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.
  5. 41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം.
Read all of Leviticus 25

Cross references

Original words (Hebrew)

Leviticus 25:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.