Skip to content
ThuthiThuthiThuthi
Luke · chapter 1 · verse 21

Luke 1:21 in Malayalam

ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.

Janam sekharyaavinnaayi kaattirunnu, avan mandirattil taamasichchatinaal aashcharyapettu.

Luke 1:21 in English

King James Version (KJV)
And the people waited for Zacharias, and marvelled that he tarried so long in the temple.
World English Bible (WEB)
The people were waiting for Zacharias, and they marveled that he delayed in the temple.
American Standard Version (ASV)
And the people were waiting for Zacharias, and they marvelled while he tarried in the temple.
Bible in Basic English (BBE)
And the people were waiting for Zacharias and were surprised because he was in the Temple for such a long time.
Darby Translation (DBY)
And the people were awaiting Zacharias, and they wondered at his delaying in the temple.
Webster's Bible (WBS)
And the people waited for Zacharias, and marveled that he tarried so long in the temple.
Young's Literal Translation (YLT)
And the people were waiting for Zacharias, and wondering at his tarrying in the sanctuary,

Read in context

  1. 19ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രീയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
  2. 20തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
  3. 21ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
  4. 22അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
  5. 23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
Read all of Luke 1

Cross references

Original words (Greek)

Luke 1:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.