Luke · chapter 1 · verse 22
Luke 1:22 in Malayalam
അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
Avan purattu vannaare avarotu sansaarippaan kazhinynyilla; atinaal avan mandirattil oru darshanam kantu ennu avar arinynyu; avan avarkku aagyam kaatti oomanaayi paarttu.
Luke 1:22 in English
- King James Version (KJV)
- And when he came out, he could not speak unto them: and they perceived that he had seen a vision in the temple: for he beckoned unto them, and remained speechless.
- World English Bible (WEB)
- When he came out, he could not speak to them. They perceived that he had seen a vision in the temple. He continued making signs to them, and remained mute.
- American Standard Version (ASV)
- And when he came out, he could not speak unto them: and they perceived that he had seen a vision in the temple: and he continued making signs unto them, and remained dumb.
- Bible in Basic English (BBE)
- And when he came out he was not able to say anything, and they saw that he had seen a vision in the Temple; and he was making signs to them without words.
- Darby Translation (DBY)
- But when he came out he could not speak to them, and they recognised that he had seen a vision in the temple. And he was making signs to them, and continued dumb.
- Webster's Bible (WBS)
- And when he came out, he could not speak to them: and they perceived that he had seen a vision in the temple; for he beckoned to them, and remained speechless.
- Young's Literal Translation (YLT)
- and having come out, he was not able to speak to them, and they perceived that a vision he had seen in the sanctuary, and he was beckoning to them, and did remain dumb.
Read in context
- 20തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
- 21ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
- 22അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
- 23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
- 24ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:
Cross references
- Acts 12:17 അപ്പൊസ്തലപ്രവൃത്തികൾ 12:17അവർ മിണ്ടാതിരിപ്പാൻ അവൻ ആംഗ്യം കാട്ടി, കർത്താവു തന്നെ തടവിൽനിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞു കേൾപ്പിച്ചു; ഇതു യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിൻ എന്നു പറഞ്ഞു; പിന്നെ അവൻ പുറപ്പെട്ടു വേറൊരു സ്ഥലത്തേക്കു പോയി.
- John 13:24 യോഹന്നാൻ 13:24ശിമോൻ പത്രൊസ് അവനോടു ആംഗ്യം കാട്ടി, അവൻ പറഞ്ഞതു ആരെക്കൊണ്ടു എന്നു ചോദിപ്പാൻ പറഞ്ഞു.
- Luke 1:62 ലൂക്കൊസ് 1:62പിന്നെ അവന്നു എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
- Acts 19:33 അപ്പൊസ്തലപ്രവൃത്തികൾ 19:33യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
- Acts 21:40 അപ്പൊസ്തലപ്രവൃത്തികൾ 21:40അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
Original words (Greek)
- And · G1161δέ dé
- out · G1831ἐξέρχομαι exérchomai
- could · G1410δύναμαι dýnamai
- not · G3756οὐ ou
- speak · G2980λαλέω laléō
- them · G846αὐτός autós
- and · G2532καί kaí
- perceived · G1921ἐπιγινώσκω epiginṓskō
- that · G3754ὅτι hóti
- seen · G3708ὁράω horáō
- vision · G3701ὀπτασία optasía
- in · G1722ἐν en
- temple · G3485ναός naós
- for · G2532καί kaí
- he · G846αὐτός autós
- beckoned · G1269διανεύω dianeúō
- them · G846αὐτός autós
- and · G2532καί kaí
- remained · G1265διαμένω diaménō
- speechless · G2974κωφός kōphós