Luke · chapter 1 · verse 23
Luke 1:23 in Malayalam
അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
Avante shushrooshaakaalam tikanynyashesham avan veettilekku poyi.
Luke 1:23 in English
- King James Version (KJV)
- And it came to pass, that, as soon as the days of his ministration were accomplished, he departed to his own house.
- World English Bible (WEB)
- When the days of his service were fulfilled, he departed to his house.
- American Standard Version (ASV)
- And it came to pass, when the days of his ministration were fulfilled, he departed unto his house.
- Bible in Basic English (BBE)
- And when the days of his work in the Temple were ended, he went back to his house.
- Darby Translation (DBY)
- And it came to pass, when the days of his service were completed, he departed to his house.
- Webster's Bible (WBS)
- And it came to pass, that as soon as the days of his ministration were accomplished, he departed to his own house.
- Young's Literal Translation (YLT)
- And it came to pass, when the days of his service were fulfilled, he went away to his house,
Read in context
- 21ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ താമസിച്ചതിനാൽ ആശ്ചര്യപെട്ടു.
- 22അവൻ പുറത്തു വന്നാറെ അവരോടു സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്നു അവർ അറിഞ്ഞു; അവൻ അവർക്കു ആഗ്യം കാട്ടി ഊമനായി പാർത്തു.
- 23അവന്റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവൻ വീട്ടിലേക്കു പോയി.
- 24ആ നാളുകൾ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗർഭം ധരിച്ചു:
- 25മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവു എന്നെ കടാക്ഷിച്ച നാളിൽ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാർത്തു.
Cross references
- 1 Chronicles 9:25 1 ദിനവൃത്താന്തം 9:25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
- 2 Kings 11:5–7 2 രാജാക്കന്മാർ 11:5–7നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: ശബ്ബത്തിൽ തവണമാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും മൂന്നിൽ ഒരു ഭാഗം സൂർപടിവാതില്ക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്റെ പിമ്പുറത്തുള്ള പടിവാതില്ക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങൾ അരമനെക്കു കിടങ്ങുപോലെ കാവലായിരിക്കേണം. ശബ്ബത്തിൽ തവണ മാറിപോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങൾ രാജാവിന്റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.
Original words (Greek)
- And · G2532καί kaí
- pass · G1096γίνομαι gínomai
- as · G5613ὡς hōs
- days · G2250ἡμέρα hēméra
- of · G3009λειτουργία leitourgía
- his · G846αὐτός autós
- ministration · G3009λειτουργία leitourgía
- accomplished · G4130πλήθω plḗthō
- departed · G565ἀπέρχομαι apérchomai
- to · G1519εἰς eis
- own · G846αὐτός autós
- house · G3624οἶκος oîkos