Luke · chapter 1 · verse 65
Luke 1:65 in Malayalam
ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
Chuttum paarkkunnavarkku ellaam bhayam untaayi;, yehoodyamalanaattil engngum ee vaartta okkeyum parannu.
Luke 1:65 in English
- King James Version (KJV)
- And fear came on all that dwelt round about them: and all these sayings were noised abroad throughout all the hill country of Judæa.
- World English Bible (WEB)
- Fear came on all who lived around them, and all these sayings were talked about throughout all the hill country of Judea.
- American Standard Version (ASV)
- And fear came on all that dwelt round about them: and all these sayings were noised abroad throughout all the hill country of Judæa.
- Bible in Basic English (BBE)
- And fear came on all those who were living round about them: and there was much talk about all these things in all the hill-country of Judaea.
- Darby Translation (DBY)
- And fear came upon all who dwelt round about them; and in the whole hill-country of Judaea all these things were the subject of conversation.
- Webster's Bible (WBS)
- And fear came on all that dwelt around them; and all these sayings were noised abroad throughout all the hill-country of Judea.
- Young's Literal Translation (YLT)
- And fear came upon all those dwelling around them, and in all the hill-country of Judea were all these sayings spoken of,
Read in context
- 63അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
- 64ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
- 65ചുറ്റും പാർക്കുന്നവർക്കു എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പരന്നു.
- 66കേട്ടവർ എല്ലാവരും അതു ഹൃദയത്തിൽ നിക്ഷേപിച്ചു: ഈ പൈതൽ എന്തു ആകും എന്നു പറഞ്ഞു; കർത്താവിന്റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു.
- 67അവന്റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു:
Cross references
- Luke 1:39 ലൂക്കൊസ് 1:39ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
- Luke 7:16 ലൂക്കൊസ് 7:16എല്ലാവർക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.
- Acts 2:43 അപ്പൊസ്തലപ്രവൃത്തികൾ 2:43എല്ലാവർക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.
- Acts 5:11 അപ്പൊസ്തലപ്രവൃത്തികൾ 5:11സർവ്വസഭെക്കും ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.
- Acts 5:5 അപ്പൊസ്തലപ്രവൃത്തികൾ 5:5ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവർക്കു എല്ലാവർക്കും മഹാഭയം ഉണ്ടായി.
- Joshua 10:40 യോശുവ 10:40ഇങ്ങനെ യോശുവ മലനാടു, തെക്കേ ദേശം, താഴ്വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശം ഒക്കെയും അവിടങ്ങളിലെ സകലരാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകലജീവികളെയും നിർമ്മൂലമാക്കി.
- Joshua 10:6 യോശുവ 10:6അപ്പോൾ ഗിബെയോന്യർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്നു ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പർവ്വതങ്ങളിൽ പാർക്കുന്ന അമോര്യരാജാക്കന്മാർ ഒക്കെയും ഞങ്ങൾക്കു വിരോധമായിട്ടു ഒന്നിച്ചു കൂടിയിരിക്കുന്നു എന്നു പറയിച്ചു.
- Revelation 11:11 വെളിപ്പാട് 11:11മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീർന്നു —
- Acts 19:17 അപ്പൊസ്തലപ്രവൃത്തികൾ 19:17ഇതു എഫേസൊസിൽ പാർക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവർക്കു ഒക്കെയും ഭയം തട്ടി, കർത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
Original words (Greek)
- And · G2532καί kaí
- fear · G5401φόβος phóbos
- came · G1096γίνομαι gínomai
- on · G1909ἐπί epí
- all · G3956πᾶς pâs
- about · G4039περιοικέω perioikéō
- them · G846αὐτός autós
- and · G2532καί kaí
- all · G3956πᾶς pâs
- these · G5023ταῦτα taûta
- sayings · G4487ῥῆμα rhēma
- abroad · G1255διαλαλέω dialaléō
- throughout · G1722ἐν en
- all · G3650ὅλος hólos
- country · G3714ὀρεινός oreinós
- Judæa · G2449Ἰουδαία Ioudaía