Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 25

Luke 10:25 in Malayalam

അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

Anantaram oru nyaayashaastri ezhunnettu: guro, nyaan nityajeevannu avakaashi aayitteeruvaan entu cheyyenam ennu avane pareekshichchu chodichchu.

Luke 10:25 in English

King James Version (KJV)
And, behold, a certain lawyer stood up, and tempted him, saying, Master, what shall I do to inherit eternal life?
World English Bible (WEB)
Behold, a certain lawyer stood up and tested him, saying, “Teacher, what shall I do to inherit eternal life?”
American Standard Version (ASV)
And behold, a certain lawyer stood up and made trial of him, saying, Teacher, what shall I do to inherit eternal life?
Bible in Basic English (BBE)
And a certain teacher of the law got up and put him to the test, saying, Master, what have I to do so that I may have eternal life?
Darby Translation (DBY)
And behold, a certain lawyer stood up tempting him, and saying, Teacher, having done what, shall I inherit life eternal?
Webster's Bible (WBS)
And behold, a certain lawyer stood up, and tempted him, saying, Master, what shall I do to inherit eternal life?
Young's Literal Translation (YLT)
And lo, a certain lawyer stood up, trying him, and saying, 'Teacher, what having done, life age-during shall I inherit?'

Read in context

  1. 23പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങൾ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു.
  2. 24നിങ്ങൾ കാണുന്നതിനെ കാണ്മാൻ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങൾ കേൾക്കുന്നതിനെ കേൾപ്പാൻ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.
  3. 25അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
  4. 26അവൻ അവനോടു:ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു
  5. 27അവൻ: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
Read all of Luke 10

Cross references

Original words (Greek)

Luke 10:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.