Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 3

Luke 10:3 in Malayalam

പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.

Pokuvin; chennaaykkalute natuvil kunynyaatukaleppole nyaan ningngale ayakkunnu.

Luke 10:3 in English

King James Version (KJV)
Go your ways: behold, I send you forth as lambs among wolves.
World English Bible (WEB)
Go your ways. Behold, I send you out as lambs among wolves.
American Standard Version (ASV)
Go your ways; behold, I send you forth as lambs in the midst of wolves.
Bible in Basic English (BBE)
Go on your way: see, I send you out like lambs among wolves.
Darby Translation (DBY)
Go: behold I send you forth as lambs in the midst of wolves.
Webster's Bible (WBS)
Go: behold, I send you forth as lambs among wolves.
Young's Literal Translation (YLT)
'Go away; lo, I send you forth as lambs in the midst of wolves;

Read in context

  1. 1അനന്തരം കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു,
  2. 2അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
  3. 3പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
  4. 4സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
  5. 5ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
Read all of Luke 10

Cross references

Luke 10:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.