Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 4

Luke 10:4 in Malayalam

സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;

Sanychiyum pokkanavum cherippum etukkarutu; vazhiyil vechchu aareyum vandanam cheykayumarutu;

Luke 10:4 in English

King James Version (KJV)
Carry neither purse, nor scrip, nor shoes: and salute no man by the way.
World English Bible (WEB)
Carry no purse, nor wallet, nor sandals. Greet no one on the way.
American Standard Version (ASV)
Carry no purse, no wallet, no shoes; and salute no man on the way.
Bible in Basic English (BBE)
Take no bag for money or for food, and no shoes; say no word to any man on the way.
Darby Translation (DBY)
Carry neither purse nor scrip nor sandals, and salute no one on the way.
Webster's Bible (WBS)
Carry neither purse, nor sack, nor shoes: and salute no man by the way.
Young's Literal Translation (YLT)
carry no bag, no scrip, nor sandals; and salute no one on the way;

Read in context

  1. 2അവരോടു പറഞ്ഞതു: കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാൽ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിൻ.
  2. 3പോകുവിൻ; ചെന്നായ്ക്കളുടെ നടുവിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു.
  3. 4സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
  4. 5ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
  5. 6അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
Read all of Luke 10

Cross references

Luke 10:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.