Skip to content
ThuthiThuthiThuthi
Luke · chapter 10 · verse 6

Luke 10:6 in Malayalam

അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.

Avite oru samaadhaanaputran untengkil ningngalute samaadhaanam avanmel vasikkum; illennuvarikilo ningngalilekku matangngipporum.

Luke 10:6 in English

King James Version (KJV)
And if the son of peace be there, your peace shall rest upon it: if not, it shall turn to you again.
World English Bible (WEB)
If a son of peace is there, your peace will rest on him; but if not, it will return to you.
American Standard Version (ASV)
And if a son of peace be there, your peace shall rest upon him: but if not, it shall turn to you again.
Bible in Basic English (BBE)
And if a son of peace is there, your peace will be with him: but if not, it will come back to you again.
Darby Translation (DBY)
And if a son of peace be there, your peace shall rest upon it; but if not it shall turn to you again.
Webster's Bible (WBS)
And if the son of peace be there, your peace shall rest upon it: if not, it shall turn to you again.
Young's Literal Translation (YLT)
and if indeed there may be there the son of peace, rest on it shall your peace; and if not so, upon you it shall turn back.

Read in context

  1. 4സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയിൽ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു;
  2. 5ഏതു വീട്ടിൽ എങ്കിലും ചെന്നാൽ: ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിൻ
  3. 6അവിടെ ഒരു സമാധാനപുത്രൻ ഉണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവന്മേൽ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.
  4. 7അവർ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടിൽ തന്നേ പാർപ്പിൻ; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യനല്ലോ; വീട്ടിൽനിന്നു വീട്ടിലേക്കു മാറിപ്പോകരുതു.
  5. 8ഏതു പട്ടണത്തിലെങ്കിലും ചെന്നാൽ അവർ നിങ്ങളെ കൈക്കൊള്ളുന്നു എങ്കിൽ നിങ്ങളുടെ മുമ്പിൽ വെക്കുന്നതു ഭക്ഷിപ്പിൻ.
Read all of Luke 10

Cross references

Luke 10:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.