Skip to content
ThuthiThuthiThuthi
Psalms · chapter 50 · verse 10

Psalm 50:10 in Malayalam

കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.

Kaattile sakalamrugavum parvvatangngalile aayiramaayiram jantukkalum enikkullavayaakunnu.

Psalm 50:10 in English

King James Version (KJV)
For every beast of the forest [is] mine, [and] the cattle upon a thousand hills.
World English Bible (WEB)
For every animal of the forest is mine, and the livestock on a thousand hills.
American Standard Version (ASV)
For every beast of the forest is mine, And the cattle upon a thousand hills.
Bible in Basic English (BBE)
For every beast of the woodland is mine, and the cattle on a thousand hills.
Darby Translation (DBY)
For every beast of the forest is mine, the cattle upon a thousand hills;
Webster's Bible (WBS)
For every beast of the forest [is] mine, [and] the cattle upon a thousand hills.
Young's Literal Translation (YLT)
For Mine [is] every beast of the forest, The cattle on the hills of oxen.

Read in context

  1. 8നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
  2. 9നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല.
  3. 10കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
  4. 11മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
  5. 12എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
Read all of Psalm 50

Cross references

Original words (Hebrew)

Psalm 50:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.